In-depthഈ കുഞ്ഞ് പിതാവിന്റെ പാത പിന്തുടര്ന്ന് ഭാവിയിലെ നേതാവ് ആവുമെന്ന് റിച്ചാര്‍ഡ് നിക്സണ് പ്രവചിച്ചത് അച്ചട്ടായി! ലളിത സുന്ദര ജീവിതം നയിച്ച് ജനപ്രീതി പിടിച്ചുപറ്റിയ നായകന് പിന്നീട് വില്ലനായി; ഖലിസ്ഥാന്‍ വാദത്തെ പിന്തുണച്ച് ഇന്ത്യയുടെ കണ്ണിലെ കരടായി; സ്വയം പതനം ഏറ്റുവാങ്ങിയ ജസ്റ്റിന് ട്രൂഡോയുടെ ' ഗ്രേറ്റ് ഫാള്‍'മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:39 PM IST
FOREIGN AFFAIRSഇന്ത്യയെ ചൊറിയാന്‍ ഖലിസ്ഥാന്‍ ഭീകരരുമായി കൂട്ടുകൂടിയപ്പോള്‍ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ നിലനില്പ് പരുങ്ങലില്‍; സ്ഥാനമൊഴിയണമെന്ന് അന്ത്യശാസനം നല്കി എം.പിമാര്മറുനാടൻ മലയാളി ഡെസ്ക്24 Oct 2024 2:19 PM IST